ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിലേക്ക് വൻ നിക്ഷേപത്തിന് ട്രംപ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണവും ശക്തമായിരുന്നു. ......
70 കോടി സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഏറ്റവും വലിയ തമോഗർത്തം കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞതിൽ വച്ച് ഏറ്റവും ദൂരെയുള്ള തമോഗർത്തമാണ് ജ്യോതിശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിനിടെ ഇലോൺ മസ്കിന്റെ നാസി സല്യൂട്ട് വിവാദമാകുന്നു. വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വിടർത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി സദസ്സിനെ അഭിവാദ്യം ചെയ്ത മസ്കിന്റെ നടപടിയാണ് വിമർശനത്തിന് വിധേയമാകുന്നത്. ......
24 മണിക്കൂറിനിടെ 100 പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തീരുമാനിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം.......
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അതിന് മുമ്പും താൻ സ്വീകരിച്ച നിലപാടുകൾ നടപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 47-മത് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ......
ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. പ്രാദേശിക സമയം ഇന്നു രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നായിരുന്നു പ്രഖ്യാപനം എങ്കിലും.......
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വാഷിങ്ടണിൽ വൻ വരവേൽപ്പ്. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് ഫ്ലോറിഡയിൽ നിന്നും വാഷിങ്ടണിലേക്ക് ട്രംപ് എത്തിയത്. കരിമരുന്ന് പ്രയോഗം ഉൾപ്പെടെയാണ് ട്രംപിനെ വരവേൽക്കാൻ സജ്ജമാക്കിയിരുന്നത്. ഇന്ത്യൻ സമയം നാളെ രാത്രി 10.30ന് (പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി) അമേരിക്കയുടെ 47ാം പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ. ......
30 മണിക്കൂർ നീണ്ട ലിംഗോദ്ധാരണത്തിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 44 ലക്ഷം രൂപ. സ്പെയിനിലെ വലെൻസിയയിലാണ് സംഭവം.......
ഗാസ സിറ്റി: ഗാസയിൽ ഇന്നുമുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും. 15 മാസത്തെ ഇസ്രയേൽ - ഹമാസ് യുദ്ധത്തിനാണ് ഇതോടെ താത്ക്കാലിക വിരമമാകുന്നത്.......
ന്യൂഡൽഹി: ഇന്തോനേഷ്യക്ക് ബ്രഹ്മോസ് മിസൈൽ നൽകുന്നതുമായി ബന്ധപ്പെട്ട കരാറിന് അന്തിമരൂപമായെന്ന് റിപ്പോർട്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ സംവിധാനം ഇന്തോനേഷ്യക്കും കൈമാറാനാണ് നീക്കം. ......